കാവ്യപീഠം, വിചിന്തനം, വിചാരണം ഡോ. ജി. ഉണ്ണികൃഷ്ണ കുറുപ്പ്
ആത്മസത്തയ്ക്ക് നിരക്കാത്ത തത്ത്വസംഹിത സ്വീകരിക്കുന്നവന്റെ നാശം.
താങ്കളുടെ മുന്‍ കവിതകളില്‍ നിന്നും ഇതിന്റെ അവതരണശൈലി വേറിട്ട് നിലക്കുന്നു. സമകാലികത്തിലേക്ക് പ്രയാണം?
അങ്ങനെയല്ല. വ്ഷയം കാലികമായതിനൽ അതിനു ചേർന്ന ശൈലി ഉപയോഗിച്ചു എന്നു മാത്രംസാഹിത്യത്തിൽ ആധുനീകം,ഉത്തരാധുനീകം സമകാലീകം, ഇവയെല്ലം അർത്ഥശൂന്യങ്ങളായ ലേബലുകളാണ്. ഹൃദ്യമായ ഏതു കവിതയും കാലികവും സമകാലികവുമാണ്.
ആത്മസത്തയ്ക്ക് നിരക്കാത്ത തത്ത്വസംഹിത സ്വീകരിക്കുന്നവന്റെ നാശം.
മറുപടിഇല്ലാതാക്കൂതാങ്കളുടെ മുന്‍ കവിതകളില്‍ നിന്നും ഇതിന്റെ അവതരണശൈലി വേറിട്ട് നിലക്കുന്നു. സമകാലികത്തിലേക്ക് പ്രയാണം?
മറുപടിഇല്ലാതാക്കൂഅങ്ങനെയല്ല. വ്ഷയം കാലികമായതിനൽ അതിനു ചേർന്ന ശൈലി ഉപയോഗിച്ചു എന്നു മാത്രം
മറുപടിഇല്ലാതാക്കൂസാഹിത്യത്തിൽ ആധുനീകം,ഉത്തരാധുനീകം സമകാലീകം, ഇവയെല്ലം അർത്ഥശൂന്യങ്ങളായ ലേബലുകളാണ്. ഹൃദ്യമായ ഏതു കവിതയും കാലികവും സമകാലികവുമാണ്.