2010, ഏപ്രിൽ 15, വ്യാഴാഴ്‌ച

പിന്നിലെ സ്ത്രീ

ഉണ്ണിക്കവിത:


പിന്നിലെ സ്ത്രീ


 
എതൊരു പുരുഷ ജേതാവിന്റെ 
പിന്നിലും ഒരു സ്ത്രീ ;
നേതാവിന്റെ പിന്നിലും. 
രണ്ടും വീഴുന്നതിന്റെ മുന്നിലും!
എന്നാലും മുകളിലും

ചിത്രം: ഗൂഗിൽ വഴി

7 അഭിപ്രായങ്ങൾ:

 1. മുന്നിലും,പിന്നിലും,മുകളിലും സ്ത്രീ...

  മറുപടിഇല്ലാതാക്കൂ
 2. പോസ്റ്റുകളിടുവാൻ തിരക്ക്‌ കൂട്ടുന്നു.

  മറുപടിഇല്ലാതാക്കൂ
 3. junaith,Kalavallabhan :

  തരൂരിനേപ്പോലുള്ളയാ‍ൾ കുടുങ്ങുന്നതു കണ്ട ദേഷ്യത്തിൽ റ്റ്വീറ്റ് ചെയ്തതു ഇവിടെയും അതേ സ്പിരിറ്റിൽ കൊടുത്തതാണ്. ഒരു ഫ്രിവലസും കിടക്കെട്ടെ.

  മറുപടിഇല്ലാതാക്കൂ
 4. അജ്ഞാതന്‍2010, ഏപ്രിൽ 17 10:57 AM

  അങ്ങനെയങ്ങു കുടുങ്ങാനെന്താ , ഇള്ളക്കുട്ടികളോ ഈ ആണുങ്ങള്‍? കുടുങ്ങപ്പെടാന്‍ നിന്നു കൊടുത്തിട്ട് സ്ത്രീക്കാ പിന്നെയും കുറ്റം...

  മറുപടിഇല്ലാതാക്കൂ
 5. ഇള്ളക്കുട്ടികളായിരുന്നെങ്കിൽ വല്ല എളിയിലും കുടുങ്ങീ വിരലും നുണഞ്ഞിരുന്നേനെ. മധ്യവയസ്സാണ് പ്രശ്നം,മൈത്രേയി. ആകർഷണീയത മറയുന്നതിനുമുൻപേ ലക്ഷ്യ/രക്ഷസ്ഥാനത്തെത്താനുള്ള വേട്ടയിൽ കുടുങ്ങപ്പെടുകയാണ്. പെണ്ണിനു സാരി വലിച്ചിട്ടു നിന്നാൽ മതി. കൊമ്പന് അടി തെറ്റിയാൽ വീഴ്ച്ച തന്നെ. ശരിയാണ്, കൂടുതൽ പരിസരബോധം വേണ്ടിയിരുന്നത് കൊമ്പനാണ്.

  മറുപടിഇല്ലാതാക്കൂ