2009, ഒക്‌ടോബർ 17, ശനിയാഴ്‌ച

മലയാള സാംസ്കാരികം
മാനവമൗലിക ചേതന ധാർമ്മികത തന്നെ. ബഹ്യ പ്രേരണകളാണ്‌ ഈ നൈസർഗ്ഗീയതയിൽനിന്നുമുള്ള വ്യതിചലനങൾക്കു കാരണം.ധാർമ്മികത പുനർഗ്രഹിക്കാനും ആഘോ ഷിക്കാനുമുള്ള ഏല്ലാ അവസരങളും ഉൽസവങളായിത്തീരുന്നു. അധർമ്മത്തിനുമേൽ ധർമ്മം വെന്നിക്കൊടി ഉയര്‍ത്തി , ദീപങൾ ജ്വലിപ്പിച്ച് ഇതാ ദീപാവലി വീണ്ടും.


"മലയാള സാംസ്കാരികം" എന്ന ചെ‍ൂദീപം ഇവിടെ  കൊളുത്തുകയാണ്‌. സുസ്വാഗതത്തോടൊപ്പം,ആഗതമായ ഈ സുദിനവും തുടർവർഷവും ആഹ്ലാദകരമാകാൻ നേരുന്നു.അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ