2015, ജൂൺ 16, ചൊവ്വാഴ്ച

അഘോരം. രാഷ്ട്രീയ കാവ്യകമെന്റുകൾ. ഞാനൊരു മുസ്ലീം യോഗി.

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.


അഘോരം. രാഷ്ട്രീയ കാവ്യകമെന്റുകൾ.


ഞാനൊരു മുസ്ലീം യോഗി.



ഞാനൊരു തനി മുസ്ലീം;
യോഗിയാം നബിയുടെ-
യുന്നതം വ്യക്തിത്വത്തി-
ന്നാർജ്ജവമറിയുന്നോൻ

അതിനാൽ വന്നീടുക
ദില്ലിയിൽ, ഇമാനോടേ-
യൊരുമിച്ചനുഷ്ടിക്കാം
യോഗവാസിഷ്ടം നവം.


     - ബിജെപി എംപി, സാക്ഷി മഹാരാജ് യോഗി
        'സഹ' ഇസ്ലാമികളോട്.

1 അഭിപ്രായം: