2014, ഒക്‌ടോബർ 16, വ്യാഴാഴ്‌ച

അഘോരം: രാഷ്ട്രീയ കാവ്യകമന്റുകൾ: മോഡീതരംഗം

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്. അഘോരം: രാഷ്ട്രീയ കാവ്യകമന്റുകൾ: മോഡീതരംഗം

വികാസപുരുഷൻ വിരാട്പുരുഷൻ

നരേന്ദ്രമോഡീ തരംഗമില്ലെന്ന്

വിരുദ്ധരാശ്വസിച്ചിരുന്ന നേരം

വരുന്നുവീണ്ടുമാമഹാതരംഗം!കുരുക്ഷേത്രം പിടിച്ചടക്കിയും മുൻ

ശിവാജിസഖ്യത്തെ ഒതുക്കിയും കോൺ.

ചവാനെ മൂലയ്ക്കിരുത്തിവെക്കുന്നു,

പവാർപഞ്ചർ റ്റയറായിമാറുന്നു.!മുലായ,ലല്ലൂ,സതീഷ്കുമാറും

ഉലഞ്ഞുനിൽക്കും മമതദീദിയും

ജയിലിൽനിന്നും ലളിത 'അമ്മ'യും

വെയിലിൽ വാടിയ സോണിമാഡവുംപുറകെ സാരി തൻമറപിടിച്ചും

ഇറകെടുത്തതു തെരുപ്പിടിച്ചും

അറച്ചുനില്പൂ രാഹുൽബാബ, പിന്നിൽ

വിറച്ചുനില്പതാ കൈപ്പത്തിസംഘം!!അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ