2014, സെപ്റ്റംബർ 8, തിങ്കളാഴ്‌ച

അഘോരം: രാഷ്ട്രീയ കാവ്യകമന്റുകൾ. സഹായാസ്ത്രം.

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.


 അഘോരം: രാഷ്ട്രീയ കാവ്യകമന്റുകൾ. സഹായാസ്ത്രം. സെപ്റ്റംബർ 8, 2014സഹായാസ്ത്രം തൊടുത്തിന്ത്യ,
സഹായാസ്ത്രംകൊണ്ടുതന്നെ -
വിഹായസ്സിൽ തടുത്തൂ പാക്
നിസ്സഹായം കിടക്കും പോക്!

പ്രകൃതിപോലും പഠിപ്പിച്ചാൽ
പഠിക്കില്ലാ, പാകിസ്ഥാന്റെ
വികൃതമായ മുഖത്തെന്ത്
ദുരഭിമാന പ്രകൃതി!!

1 അഭിപ്രായം: