യോഗി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
യോഗി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2015 ജൂൺ 16, ചൊവ്വാഴ്ച

അഘോരം. രാഷ്ട്രീയ കാവ്യകമെന്റുകൾ. ഞാനൊരു മുസ്ലീം യോഗി.

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.


അഘോരം. രാഷ്ട്രീയ കാവ്യകമെന്റുകൾ.


ഞാനൊരു മുസ്ലീം യോഗി.



ഞാനൊരു തനി മുസ്ലീം;
യോഗിയാം നബിയുടെ-
യുന്നതം വ്യക്തിത്വത്തി-
ന്നാർജ്ജവമറിയുന്നോൻ

അതിനാൽ വന്നീടുക
ദില്ലിയിൽ, ഇമാനോടേ-
യൊരുമിച്ചനുഷ്ടിക്കാം
യോഗവാസിഷ്ടം നവം.


     - ബിജെപി എംപി, സാക്ഷി മഹാരാജ് യോഗി
        'സഹ' ഇസ്ലാമികളോട്.
Powered By Blogger