ഗോഗോയ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഗോഗോയ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2014 ഓഗസ്റ്റ് 20, ബുധനാഴ്‌ച

അഘോരം: രാഷ്ട്രീയ കാവ്യകമന്റുകൾ: ആസാമി ഗോഗോയ്. ആഗസ്റ്റ് 20, 2014



അഘോരം: രാഷ്ട്രീയ കാവ്യകമന്റുകൾ:
ആസാമി ഗോഗോയ്. ആഗസ്റ്റ് 20, 2014




ആസാമിലിപ്പോൾ ഗോഗോയീ
ഗോയിങ്ങോണെന്തുവാണഹോ?
വാഴക്കായ് രാജ്യമാക്കിയോ,
പോഴത്തം താങ്കൾക്കേറിയോ?

വെടിവെച്ചു വീഴ്ത്തിയിട്ടോ
മുടിയാൻ ഭരണം തവ?
ആസാമാണെന്നിരുന്നാലും
ആഫ്രിക്കയല്ലിതിന്ത്യതാൻ

ഇവിടെ കാട്ടുനീതിയിൽ
ഭരണം സാധ്യമല്ലൊട്ടും
അതിനാൽ രാജിവെച്ചങ്ങു
മതിയാക്കി പോപോ  ഗോഗോയ്!

Powered By Blogger