തമര വിരിഞ്ഞു എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
തമര വിരിഞ്ഞു എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2016 മേയ് 20, വെള്ളിയാഴ്‌ച

അഘോരം: രാഷ്ട്രീയ കാവ്യ കമെന്റുകൾ: താമര മനോഹരം

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.


അഘോരം: രാഷ്ട്രീയ കാവ്യ കമന്റുകൾ:

 താമര മനോഹരം!






 ഈ മനോഹര തീരേ
ഈശ്വരൻ തന്റെ തീരേ
തൂമയിൽ വിരിഞ്ഞല്ലോ
താമര മനോഹരം!

ആയിരം ദളങ്ങളാൽ
സുരതേജസ്സും ചൊരി-
ഞ്ഞാടിടും ഐശ്വര്യത്തിൻ
നാളുകൾ നൽകിക്കൊണ്ട്

ചാരുവാം മലയാളം
കോമളം സസ്യശ്യാമം
ഭാരതനവോത്ഥാന
ഭാഗമായ് കഴിഞ്ഞല്ലോ!!
 
Powered By Blogger