tag:blogger.com,1999:blog-6328868579736725388.post6538804856177572456..comments2024-02-05T23:13:37.740+05:30Comments on മലയാള സാംസ്കാരികം: വ്യവസായംunni jihttp://www.blogger.com/profile/16732875355696636386noreply@blogger.comBlogger2125tag:blogger.com,1999:blog-6328868579736725388.post-72420531224075598312010-07-14T12:47:46.525+05:302010-07-14T12:47:46.525+05:30കക്ഷിരാഷ്ട്രീയം കടക്കാത്ത താം മന-
സ്സാക്ഷികൾ! നിങ്...കക്ഷിരാഷ്ട്രീയം കടക്കാത്ത താം മന-
സ്സാക്ഷികൾ! നിങ്ങൾ തൻ വർഗ്ഗം വളരണേ!
പാർട്ടിയേക്കാളും വലുതായ് അയൽപ്പക്ക
വീട്ടിന്റെ സൗഹൃദം കാണാൻ കഴിയണേ!

നല്ല പ്രാർത്ഥന, ശ്രീ ഗോപാൽ. സന്തോഷം തോന്നുന്നു.മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-6328868579736725388.post-16537826934386218702010-07-13T20:55:22.543+05:302010-07-13T20:55:22.543+05:30ഓരോ തിരഞ്ഞെടുപ്പെത്തവേ പ്രത്യേക
രൂപാന്തരത്താൽ ഉടലെ...ഓരോ തിരഞ്ഞെടുപ്പെത്തവേ പ്രത്യേക
രൂപാന്തരത്താൽ ഉടലെടുക്കുന്നവർ
സഞ്ചിതം നാട്ടിൻ വിധായകം കേവലം
പഞ്ചവർഷങ്ങളിൽ ഭാഗിച്ചുവെയ്ക്കുവോർ,
വന്നിടും രാമനും പോയിടും രാമനും
ചേർന്നിടും തീർക്കുവാൻ രാമരാജ്യത്തിനെ!unni jihttps://www.blogger.com/profile/16732875355696636386noreply@blogger.com