tag:blogger.com,1999:blog-6328868579736725388.post1849565504764614336..comments2024-02-05T23:13:37.740+05:30Comments on മലയാള സാംസ്കാരികം: തരിസക്കാരും ചെപ്പേടും പള്ളിയും പട്ടണവും; എണ്ണപകർന്ന് യേശുതേവന്റെ വിളക്ക് തെളിയിച്ച വേൽ-നാടുവാഴിയും.unni jihttp://www.blogger.com/profile/16732875355696636386noreply@blogger.comBlogger14125tag:blogger.com,1999:blog-6328868579736725388.post-31974412790991022742024-02-05T23:13:37.740+05:302024-02-05T23:13:37.740+05:30ആയ്, ചേര, ചോള, പാണ്ഡ്യ രാജവംശങ്ങൾ നാടാർ സമുദായ കാ...ആയ്, ചേര, ചോള, പാണ്ഡ്യ രാജവംശങ്ങൾ നാടാർ സമുദായ കാരാണ്.

Anonymousnoreply@blogger.comtag:blogger.com,1999:blog-6328868579736725388.post-72682522102396381382015-06-13T20:46:57.713+05:302015-06-13T20:46:57.713+05:30https://www.facebook.com/dr.kanamhttps://www.facebook.com/dr.kanamDr.Kanam Sankar Pillai MS DGOhttps://www.blogger.com/profile/00341168445525436494noreply@blogger.comtag:blogger.com,1999:blog-6328868579736725388.post-44756185232800979462015-06-13T20:41:22.368+05:302015-06-13T20:41:22.368+05:30ഏതൊരു മന്ദബുദ്ധിക്കും പറയാവുന്ന തര്‍ക്കു ത്തരത്തോടു...ഏതൊരു മന്ദബുദ്ധിക്കും പറയാവുന്ന തര്‍ക്കു ത്തരത്തോടു കൂടി താങ്കള്‍ പിന്‍വാങ്ങുന്നത് ഭീരുത്തമാണ്. ഞാന്‍ ഉയര്‍ത്തി യ ചോദ്യങ്ങള്‍ക്ക് ഓരോന്നിനും മറുപടി പറയാനുള്ള ഉത്തരവാദിത്വം താങ്കളെ പോലുള്ള അറിവുള്ള വ്യക്തിക്കുണ്ട് .ഇത് വെറും തമാശയ്ക്ക് വേണ്ടിയുള്ള വാദമല്ല .
ഇന്ന് രാജന് ഗുരുക്കള്‍ പൊ ന്കുന്നത്ത് വന്നപ്പോള്‍ (വീഡിയോ കാണുക മുഖപ്പെജില് ) ഈ വിഷയം ചര്‍ച്ച് ചെയ്തു.മുന്നോട്ടു പോകാനദ്ദേഹം പറഞ്ഞത്..
Dr.Kanam Sankar Pillai MS DGOhttps://www.blogger.com/profile/00341168445525436494noreply@blogger.comtag:blogger.com,1999:blog-6328868579736725388.post-46661982628271339362015-06-13T09:10:54.612+05:302015-06-13T09:10:54.612+05:30താങ്കളും ഒരുപക്ഷെ വേൽകുലജാതനായ തെക്കുംഭാഗം മോഹനൻ എ...താങ്കളും ഒരുപക്ഷെ വേൽകുലജാതനായ തെക്കുംഭാഗം മോഹനൻ എന്ന ആളുമല്ലാതെ ഇപ്പോൾ ഈ ഭൂമിമലയാളത്തിലോ ലോകത്തിലോ തന്നെ ആരും റ്ിത് വെള്ളാള ചെപ്പേടാണെന്ന് പറഞ്ഞുനടക്കില്ല. ഇനിയും ഈ പാഴ്വാദം കൊണ്ടുനടക്കണോ എന്ന് ചിന്തിക്കുക.unni jihttps://www.blogger.com/profile/16732875355696636386noreply@blogger.comtag:blogger.com,1999:blog-6328868579736725388.post-65781424570501539002015-06-12T14:35:42.810+05:302015-06-12T14:35:42.810+05:30ദലിത് ബന്ധു തിരുത്തണം
ദലിത്ബന്ധുവിന്റെ “കുട്ട നാ...ദലിത് ബന്ധു തിരുത്തണം
ദലിത്ബന്ധുവിന്റെ “കുട്ട നാടിന്റെ ഇതിഹാസം” ൨൦൦൪ (ഒന്നാം പതിപ്പ് കയ്യിലുണ്ട് , ൨൦൧൪ ലെ രണ്ടാം പതിപ്പ് ചേര്ത്തുല ഉല്ലല ബാബുവിന്റെ വീട്ടില്‍വച്ച് കണ്ടപ്പോള്‍, ആധ്യായം ൨൪ ഒരു ഫോട്ടോ കോപ്പി എടുത്തു ആദ്യ പതിപ്പുമായി താരതമ്യം ചെയ്തു. കാര്യമായ മാറ്റം ഒന്നുമില്ല.
ഒന്നാം പതിപ്പ് കിട്ടിയ കാലത്ത് നിന്നും തരിസാപ്പള്ളി സംബന്ധമായ എന്റെ അറിവ് വളരെ കൂടി.അതിനാല്‍ പ്രതികരിക്കാതെ വയ്യ .
൧.തരിസാപ്പള്ളി ശാസനം ഇപ്പോള്‍ രണ്ടില്ല ,ഒന്ന് മാത്രം .അതിനാല്‍ തലവാചകം ഏകവചനത്തില്‍ മതി .
൨.തരിസാപ്പള്ളി ശാസനം വിദേശ വ്യാപാരികല്ക്കോ തരിസാച്ചര്ച്ചിനോ
(ക്രിസ്ത്യന്‍ പള്ളി) നല്കിണയതല്ല.പ്രാചീന തമിഴകത്തെ കാവെരിപൂമ്പട്ടണത്ത് നിന്നും കൊല്ലത്തേയ്ക്ക് കുടിയേറിയ ജാതിഭ്രഷട്ട് കല്പ്പിിക്കപ്പെട്ട ധരിയാ ചെട്ടികള്ക്ക്യ ,ഭസ്മം ധരിക്കാന്‍ യോഗ്യത യി ല്ലാത്ത വെള്ളാളനാവികര്ക്ക് അവര്‍ ജൈനമതം സ്വീകരിച്ചപ്പോള്‍ സ്ഥാപിച്ച് ജൈനപള്ളി യ്ക്ക് സ്ഥലവും ചിലയിനം തൊഴിലാളികളെയും
ദാനം ചെയ്യുന്ന അയ്യനടികള്‍ എന്ന വെള്ളാള വേണാട്ടരച്ചന്റെ എ.ഡി ൮൪൯ –ലെ ആധാരമാണ് തരിസാ ജൈനപ്പള്ളി ചെപ്പേട്.”പള്ളിയാര്‍” എന്നാല്‍ ബുദ്ധ/ജൈനഭിക്ഷുക്കള്‍ .
ഇപ്പോള്‍ കോട്ടയം – തിരുവല്ല ബിഷപ്പന്മാരുടെ കൈവശമുള്ള ചെമ്പോലകള്‍ മോഷിക്കപ്പെട്ട തൊണ്ടി മുതലാണ് .തേവലക്കര ജൈനപ്പള്ളിയി ല്സൂകക്ഷിച്ചിരുന്ന ചെപ്പേട് പില്കാകര ലത്ത് പള്ളി ശിവക്ഷേത്രമാക്കപ്പെട്ടു . ആ ക്ഷേത്രം ൧൮൮൫-ല്‍ പറങ്കികള്‍ കൊള്ള
അടിച്ചു. അവരുടെ കയ്യില്‍ നിന്നുമതു ഡച്ച്കാരുടെ കയ്യിലായി.
അവരില്‍ നിന്നുമതു ഈസ്റ്റ് ഇന്ത്യാ കമ്പനി വശമായി. മണ്രോ സായിപ്പിനെ
സെയിന്റ് ത്രേസ്യാ പള്ളിയ്ക്ക് നല്കിഇയത് എന്ന് തെട്ടിദ്ധരിപ്പിച്ച്കോട്ടയം ബിഷപ്പ് അത് കൈവശമാക്കി.തിരുവല്ല ബിഷപ്പും അവകാശം ഉന്നയിച്ചപ്പോള്‍ ചിലത് അവര്ക്കുംു പങ്കു വച്ചു.
തരിസാപ്പള്ളി ശാസനത്തിന്റെ ചില ഓലകള്‍ കോട്ടയം ബിഷപ്പ് വശവും മട് ചിലത് തിരുവല്ലാ ബിഷപ്പ് വശവും ആണ് ഇന്നുള്ളത്.മോഷിക്കപ്പെട്ട തൊണ്ടി.അവയില്‍ ഒരെണ്ണം കാണാനില്ല .അവസാനത്ത് ഒപ്പേട്.വിദേശ സാക്ഷിപ്പട്ടിക പിന്നീട് ആരോ കൂട്ടിച്ചേര്ത്തവാണം.അതില്‍ അയ്യനടികളുടെ മുദ്ര-ആന ഇല്ല. എന്നാല്‍ ആങ്കില്‍ ദ്യുപൊറോ എന്ന ഫ്രഞ്ച് പണ്ഡിതന് ൧൭൫൮ –ല്‍ എടുത്ത പകര്ക്ക്ത ഫ്രഞ്ചില്‍ മൊഴിമാ റ്റം ചെയ്തത് നമുക്ക് നെറ്റില്‍ കിട്ടും.൧൫ നാടന്‍ സാക്ഷികള്‍. ഇടയില്‍ അയ്യനടികലുടെ ആന മുദ്ര.എന്നാല്‍ ഒരു മലയാള പടനത്തിലും അത് നല്കിടയിട്ടില്ല.നെറ്റ് നോക്കാനുള്ള പരചയം ഇല്ലാത്തതാവാം കാരണം .ഇപ്പൊഴത്തെ ദാനധാരം
“വേല്കുലസുന്ദരന് ,വിജയ........................ “എന്നപൂര്ന്നമായി അവസാനിക്കുന്നു.
ബാക്കി പൂരിപ്പിക്കുന്നതാണ് പെറോ സാക്ഷിപ്പട്ടിക ..നാരായണന് .അപ്പോള്‍ രണ്ടാം സാക്ഷി “വിജയനാരായണന്‍” .പിന്നാലെ ൧൩ സാക്ഷികള്‍ കൂടി .മൊത്തം ൧൫ തനി നാടന്‍ സാക്ഷികള്‍. എല്ലാം ദരിയാ ചെട്ടികള്‍ .ഒരു വിദേശി പോലുമില്ല. അതിനാല്‍ വിടെഷവ്യാപാരികള്ക്ക് നല്കിിയതല്ല ഈ ചെപ്പേട് എന്ന് വ്യക്തം “നകരം കണ്ടത്” തനി നാടന്‍ ദാരിസാചെട്ടികള് .
“പൂമിയ്ക്ക് കാരാഴര്‍ നാലുകുടി വെള്ളാളര്‍ “ എന്നത് ദളിത്ബന്ധു പൂഴ്ത്തി വയ്ക്കുന്നു. എ.ഡി ൮൪൯ കാലത്ത് ഭൂമി ദേവസ്വമോ ബ്രഹ്മസ്വമോ ദേവസ്വ-ബ്രഹ്മസ്വമോ ആയിരുന്നില്ല എന്നും അതെല്ലാം കര്ഷ്കര് ആയിരുന്ന വെല്ലാളരുടെ ആയിരുന്നു എന്നും സ്ഥാപിക്കുന്ന രേഖയാണ് തരിസാജൈനപ്പള്ളി ചെപ്പേട്.
ഏട് ൧.പുറം ൧ വരി ൪൧ ലെ “ അടിമയ്ക്ക് ആള്ക്കാനഴ്” എന്നഭാഗം കാണാതെ വിട്ട ദളിത്ബന്ദു അക്കാലത്ത് “അടിമകള്‍” ഇല്ലായിരുന്നു എന്നെഴുതിപ്പിടിപ്പിച്ചു.ബ്രാഹ്മനരുടെ ആഗമനത്തിനു മുമ്പ് തന്നെ കൊല്ലത്ത് അടിമകള്‍ ഉണ്ടായിരുന്നു .പുലയര്‍ എന്നൊരു വര്ഗ്ഗംഴ പരാമര്‍ശത വിധേയമാകുന്നുമില്ല. കൃഷി ചെയ്തിരുന്നവര്‍ വെള്ളാളര്‍ മാത്രം.ഒരു പക്ഷെ ഈഴവക്കയര് അവരെ സഹായിച്ചിരിക്കാം

Dr.Kanam Sankar Pillai MS DGOhttps://www.blogger.com/profile/00341168445525436494noreply@blogger.comtag:blogger.com,1999:blog-6328868579736725388.post-87531130539331828022015-06-10T07:27:05.290+05:302015-06-10T07:27:05.290+05:30http://en.wikipedia.org/wiki/S._N._Sadasivan
"...http://en.wikipedia.org/wiki/S._N._Sadasivan
"The Christians had not taken the definite form of a community in Kerala earlier (than 11-12cnturies) and the dubious Copperplate Charters believed to have been given to the trading community there, towards the end of 8th Century, does not associate itself with the Christians of any denomination."
----------------Page 354 Social History of India , Sadasivan .S.N
"With the arrival of--Sankara , says Artist Rama Varma Raja, the Vihars of the Buddhists (Buddhist Pallys) have transferred into Siva Temples .For the extirpations of the followers of Buddhism deadly begot Veera Saiva anchorites (with killer instinct) were imported to Kerala from Tamil Nadu –"
---------------------------Sadasivan ,S.N, Social History of India Page 315
Like · Comment · Share

Kanam Sankara Pillai http://en.wikipedia.org/wiki/S._N._Sadasivan

S. N. Sadasivan - Wikipedia, the free encyclopedia
Dr. S.N. Sadasivan (1926–2006) was an Indian author...
EN.WIKIPEDIA.ORGDr.Kanam Sankar Pillai MS DGOhttps://www.blogger.com/profile/00341168445525436494noreply@blogger.comtag:blogger.com,1999:blog-6328868579736725388.post-39224611776424493772015-06-09T12:05:55.960+05:302015-06-09T12:05:55.960+05:30എവിടെന്നെത്തീ “മാര്‍”?
===========================...എവിടെന്നെത്തീ “മാര്‍”?

തരുസാപ്പള്ളി ശാസനത്തെ കുറിച്ചു പരാമര്ശി൩ക്കുമ്പോള് ചരിത്രകാരന്മാര് “മാര്‍ സപീര്‍ ഈശോ ചെയ്വിച്ച പള്ളി”യാണ് കൊരക്കേണി കൊല്ലത്തെ പള്ളി എന്ന് പരക്കെ പറഞ്ഞു വരുന്നു .ആരാണീ മാര്‍ സപീര്‍ .മാര്‍ എന്നാല്‍ ബിഷപ്പ് .അയ്യനടികല്ക്വടതു “മാറുവാന്‍” ആയിരുന്നത്രെ.
പക്ഷെ എവിടെ നിന്ന് വന്നു ഈ ‘മരുവാന്‍’ .
അതൊരു ബഹുമാനദ്യോതകാമോ ക്രിയയോ ?
“നീറേറ്റമരാന്” എന്ന് പല അട്ടിപ്പേര് ദാനാധാരങ്ങളിലും കാണാമത്രെ.
തരി സാപ്പള്ളി ചെപ്പെടിലും അത്രയല്ലാതുള്ളോ?
൧൮൪൪ ജൂണ്‍ ലക്കം Madras Journal of Literature and Science ആണ് Rev.H.Gundert
ആദ്യമായി അദ്ദേഹം സിറിയന്‍ ക്രിസ്ത്യന്‍ എന്നും കോട്ടയം എന്നും വിളിച്ച് തരിസാപ്പള്ളി ശാസനം പ്രസിദ്ധീകരിക്കപ്പെടുന്നത് .വട്ടെഴുത്തിലും
ഗ്രന്ഥ അക്ഷരത്തിലും .അതില്‍ “നീരേറ്റമരുവാന്‍” എന്നത് വട്ടെഴുത്തില്‍
സവീരീശോ എന്ന് ഗ്രന്ഥ അക്ഷരത്തില്‍ നമുക്ക് വ്യക്തമായി വായിക്കാവുന്ന രീതിയില്‍ .അപ്പോള്‍ എവിടെ “മാര്‍” ? എവിടെ
ബിഷപ്പ് ? നീരെട്ടമാരുവാന് എന്നതു ക്രിയാപദം മാത്രം .അതില്‍ ബിഷോപ്പും മെത്രാനും മെഴുകുതിരിയും ഒന്നുമില്ല.
കടപ്പാട രാഘവവാര്യര് & കേശവന് വെളുത്താട്ട്."തരിസാപ്പള്ളിചെപ്പെട്" എന്‍.ബി.എസ് ൨൦൧൩
Dr.Kanam Sankar Pillai MS DGOhttps://www.blogger.com/profile/00341168445525436494noreply@blogger.comtag:blogger.com,1999:blog-6328868579736725388.post-71488572619090816232015-06-05T21:12:17.077+05:302015-06-05T21:12:17.077+05:30ഏതോ ഒരു ഉണ്ണി കൃഷ്ണന് എന്തോ എഴുതിയ ശേഷം ചരിത്രം ആ...ഏതോ ഒരു ഉണ്ണി കൃഷ്ണന് എന്തോ എഴുതിയ ശേഷം ചരിത്രം ആണെന്ന് അഭിമാനി ക്കുന്നു. ആര് ക്കും എടുത്തു മാനഭംഗം പ്പെട്ട ത്താ വു ന്ന ഒന്ന് ആകരുത് ചരിത്രം. അത് ഈ രാജ്യത്തെ പരമോന്നത സത്യം ആണ്.
ഏതൊരു ദേശത്തി ൻറെ യും മഹാ സത്യ ങ്ങളിൽ മുന്‍ നിരയില്‍ നിൽക്കുന്ന ത് ആ ദേശത്തി ൻറെ ഭാഷ യാണ്. മലയാള ഭാഷ യ്ക്കും അതിന്റെ സംസ്കൃതി ക്കും ഒപ്പം ഭാഷാ ചരിത്ര ത്തിനും ദിശാബോധം നൽകുന്ന അമൂല്യ വസ്തു ക്ക ളാഹ ണ് പ്രാ ചീന ശാസന ങ്ങ ളും ലി ഖി ത ങ്ങളും. ഇന്ന് നാം കണ്ടിട്ടു ള ള തി ൽ ഏറ്റവും പ്രാ ചീന മെന്ന് ചരിത്ര കാരന് മാർ സ്ഥിരീകരിച്ചിട്ടു ള ള ഒന്നാണ് തരിസാപ്പളളി ചെപ്പേ ട്
ഒമ്പതാം നൂറ്റാണ്ടി ൽ കേരളം വാണിരുന്ന ചക്ര വർ ത്തി സ്ഥാ ണു രവി ചക്ര വ ർ ത്തി പദം ഏറ്റെടുത്ത തി ൻറെ അഞ്ചാം വർഷം അന്ന് വേണാട് ഭരിക്കുന്ന അയ്യ നടി തിരുവ ടി കളെ കൊണ്ട്" എ ശോ ദാ താപി രാ യി ചെയ് വിത്ത് തരിസാപ്പളളി ക്കു കൊടുത്ത ദാനാ ധാരം ! അത് ആണ് തരിസാപ്പളളി. അതില്‍ കാണുന്ന പളളി എന്ന ഒരു പദത്തി ൽ കടിച്ചു തൂങ്ങി യാണ് ക്ക്രൈസ്തവ നേതൃത്വം അതില്‍ അവകാശവാദം ഉന്നയി ക്കുന്നത്. ആ നൂറ്റാണ്ടി ൽ കൊല്ലത്ത് ക്രൈസ്തവ രണ്ടോ എന്നു പോലും ഈ കൂട്ടര് ചിന്തി ക്കുന്നി ല്ല
ഇത് ഒരു ദാനാ ധാരം ആണ്. അതില്‍ പ്രധാന മായും പരിഗണി ക്കേ ണ്ട ഘടകങ്ങള്‍ ആദ്യത്തെ ത് അതിലെ ഭാഷ തന്നെ യാണ്. ഈ ശാസന ത്തിലെ മൂല ലി ഖി തം പ്രാ ചീന തമിഴ് ലിപി ഗണത്തില്‍ പെടുന്ന വട്ടെ ഴു ത്തില്‍ ആണ് എഴുതി കരണം ചെയ്തി ട്ടു ള ള ത്. ഈ ഭാഷാ രൂപം ബുദ്ധ ജൈന മത സംസ്കാര ത്തി ൻറെ സംഭാവന യാണ്. ദ ഖി നി യാ ന ബുദ്ധ മത വിഭാഗം പ്ര ചരി പ്പിച്ച " ദ ഖി നി ബ്ര ഹ്മി "യിലെ രൂപ പരിണാമം ആണ് ലി ഖി ത രൂപം എന്നും ഭാഷാ ചരിത്ര കാര ൻ മാർ സ്ഥിരീകരിച്ചിട്ടു ണ്ട്
തമിഴ് നാട് ആർ ക്കി യോ ള ജീ വിഭാഗം മേധാവി ഡോ. നാഗ സ്വാമി വടക്കേ ആർ ക്കാ ട് ജില്ലയി ൽ കണ്ടു കിട്ടിയ പ്രാ ചീന നടു കല്ലുകളി ലെ രേഖകള്‍ അടിസ്ഥാന മാക്കി നടത്തിയ പഠനത്തില്‍ പറയുന്നു ഏ. ഡി. ആറാം ശതക ത്തി നും ഒമ്പതാം ശതക ത്തിനും ഇടയില്‍ നിലനിന്ന താണ് ഈ ലി ഖി ത രൂപം. തമിഴില്‍ രൂപം പൂണ്ട ഈ ഭാഷാ പ്രയോഗം എട്ടാം നൂറ്റാണ്ടി ൽ ബുദ്ധ മതത്തോ ടോപ്പം കേരള ത്തിലേ ക്കു കടന്നു വന്നു
ഈ ചെപ്പേ ടി ൻറെ മറ്റൊരു ലക്ഷണം അത് ഒരു ദാനം ആണ് എന്നതാണ്. പ്രാ ചീന കാലം മുതല്‍ ഭാരതീയ സംസ്കൃതി യുടെ ആധാര ശില കളി ൽ ഒന്നായി രു ന്നു " ദാനം ".ഇതിന്റെ മറ്റൊരു പ്രത്യേകത ഇത് ഒറ്റ പ്പെട്ട ഒന്ന് അല്ല. ഇതേ കണക്കിന് ഇരുനൂറോളം ചെപ്പേ ടു കൾ നമുക്ക് ലഭിച്ചു. കാല ഗണ ന പ്രപ്രകാരം വാഴ പ്പ ള ളി ചെപ്പേ ടാ ണ് ആദ്യത്തെ ത്. തുടര്‍ന്ന് പെരുമാ ൾ രേഖകള്‍, തിരുവല്ല ചെപ്പേ ടു കൾ എന്നിങ്ങനെ പോകുന്നു അവ. അതില്‍ നിന്നും ഒന്നു മാത്രം അട ർ ത്തി യെ ടു ത്ത് സ്വതന്ത്രം എന്ന നിലയില്‍ നോക്കി കാണുന്ന തും പഠന വിധേയ മാ ക്കു ന്ന തും നീതി കേടാ ണ്. മുകളില്‍ പറഞ്ഞ ശാസന ങ്ങ ളും ലി ഖി തം ങങ്ങളും കണ്ടു കിട്ടിയി ട്ടു ള ള ത് കാസര്‍കോട് മുതല്‍ കനൃ കുമാരി വരെ യുള്ള ക്ഷേത്ര ങ്ങളിൽ നിന്നാണ്. അതില്‍ നിന്നും വൃ തൃ സ് ത മായി തരിസാപ്പളളി എങ്ങനെ ക്രിസ്തീയ ദേവാലയ ത്തില്‍ നിന്നും കണ്ടെത്തി.
അങ്ങനെ ആദ്യ ന്തം ഈ അവകാശവാദം അതിശയി പ്പി ക്കു എന്നു ഉണ്ണി കൃഷ്ണന് മനസ്സിലാ ക്ക ണം. കാരൃ ങ്ങള് അറിഞ്ഞു പെരുമാറ ണം. അനൃ ഥാ ഏതെങ്കിലും ഒരു മത ത്തി ൻറെ ഏഴാം കൂലി ആയി മാറി പോകും
Posted 4 hours ago by Thekumbagom MohanDr.Kanam Sankar Pillai MS DGOhttps://www.blogger.com/profile/00341168445525436494noreply@blogger.comtag:blogger.com,1999:blog-6328868579736725388.post-92088741266132795492015-06-05T21:11:21.408+05:302015-06-05T21:11:21.408+05:30blog by Thekkumbhagom Mohan
http://thekkumbhagommo...blog by Thekkumbhagom Mohan
http://thekkumbhagommohan.blogspot.in/2015/06/blog-post_5.html?updated-min=2015-01-01T00:00:00-08:00&updated-max=2016-01-01T00:00:00-08:00&max-results=45&view=flipcardDr.Kanam Sankar Pillai MS DGOhttps://www.blogger.com/profile/00341168445525436494noreply@blogger.comtag:blogger.com,1999:blog-6328868579736725388.post-37812757913340691222015-06-02T06:52:12.250+05:302015-06-02T06:52:12.250+05:30“ധരിയായ്ക”ളും (വെണ്ണീരണിയാത്ത വെള്ളാളരും) “തേവള്ളി...“ധരിയായ്ക”ളും (വെണ്ണീരണിയാത്ത വെള്ളാളരും) “തേവള്ളി”യും

ഭസ്മം ധരിക്കാത്ത,“വെണ്ണീര്” വെള്ളാളരല്ലാത്ത (പാലിയം ശാസനം എ.ഡി.൮൬൬ – കാണുക: “തെങ്കനാട്ടു “വെണ്ണീര് വെള്ളാളന്‍” തെങ്കനാട്ടു കിഴനാകിയ ചാത്തന് മുരുകന്” എന്ന ചെമ്പോല എഴുത്തുകാരന് ) , ദരിസ്സാ വെള്ളാളരെ കുറിയ്ക്കാന്‍ “ധരിസാ” എന്ന സംസ്കൃത പദം തരിസാപ്പള്ളി ശാസന കാലത്ത്കേരളത്തില് പ്രചാരത്തിലില്ലായിരുന്നു എന്ന് കാണിക്കാന്‍ എന്റെ പ്രിയ സുഹ്രത്ത് ജി. ഉണ്ണിക്കൃഷ്ണ കുറുപ്പ്, അക്കാലത്ത് – ക്രിസ്തു ആദ്യശതകങ്ങളില് - സംസ്കൃതം പ്രചാരത്തിലായിരുന്നില്ല എന്നൊരു വിഡ്ഢിത്തം എഴുതികണ്ടു.
പത്തനംതിട്ട കൊടുമണ്ണില്‍ നിന്നും വടക്കേക്കര ബാലകൃഷ്ണപിള്ള
ഈയിടെ പ്രസിദ്ധീകരിച്ച “ശക്തിഭദ്രന്റെ ആഴ്ചര്യചൂഡാമണി” എന്ന പുസ്തകം 9496551447 എന്ന നമ്പരില്‍ വിളിച്ചാല്‍ അയച്ചു തരും
( വില ൧൨൦ രൂപാ മാത്രം . കലാകൌമുദിയില് ഈ കൃതിയെ പറ്റി സി.പി നായര്‍ ഒരാസ്വാദനം എഴുതിയിരുന്നു )
“ആകാശത്തില്‍ പൂ വിരിയില്ല .മരുഭൂമിയില്‍ നിന്ന് തൈലം ഒഴുകില്ല.പക്ഷെ തെക്കേ ഇന്ത്യയിലെ കേരളത്തിലെ പത്തനംതിട്ട കൊടുമന്ണില് നിന്നും പ്രശസ്തമായ ഒരു സംസ്കൃത നാടകം ഉടലെടുത്തു –ആഴ്ചര്യ ചൂഡാമണി”.
അത് എഴുതപ്പെട്ടത് കൊ.വ ൪൫ –ല്‍ (എ.ഡി ൮൭൦).ശങ്കരാചാര്യരുടെ കാലത്ത് . അതായത് ദരിസാകളുടെ (എ.ഡി ൮൪൯) കാലത്ത് തന്നെ. ചാരം,ഭസ്മം, ചാമ്പല്‍,വെണ്ണീര് ധരിക്കാത്ത, വെള്ളാളര്‍ “ദരിസാ വെള്ളാളര്‍”. കാരണം ഭ്രഷട്. പുറം കടലില്‍ പായ്ക്കപ്പലില്‍ കച്ചവടത്തിനു പോയതും. അവര്‍ ജൈനമതം സ്വീകരിച്ചു.ചിലര്‍ “പള്ളിയാര്‍” -ബുദ്ധഭിക്ഷുക്കള്‍ -ആയി.
കച്ചവടക്കാരെ ഒഴിവാക്കാന്‍, അയ്യന് അടികള്‍ തയാറായില്ല. അവര്‍ക്കായി ജൈനപ്പള്ളി അനുവദിച്ചു . അതാണ് എ.ഡി ൮൪൯ കാലത്തെ തരിസാപ്പള്ളി –“തേവര് പള്ളി” . ഇന്നത്തെ “തേവള്ളി”- ആ സ്മരണ പുതുക്കുന്നു. അതുമായി യേശുദേവനോ കന്യാമറിയത്തിണോ സെയ്ന്റെ ത്രേസ്യാക്കോ കുരിശിനോ ബന്ധമൊന്നുമില്ല .നൂറു ശതമാനം “വെള്ളാള ചെപ്പേട്” തന്നെ.

Dr.Kanam Sankar Pillai MS DGOhttps://www.blogger.com/profile/00341168445525436494noreply@blogger.comtag:blogger.com,1999:blog-6328868579736725388.post-64827623737918355962015-06-02T00:19:19.806+05:302015-06-02T00:19:19.806+05:30ലേഖനവും കമന്റുകളും വായിച്ചു. അഭിപ്രായം പറയാന്‍ തിക...ലേഖനവും കമന്റുകളും വായിച്ചു. അഭിപ്രായം പറയാന്‍ തികച്ചും അജ്ഞനാണ്. അതുകൊണ്ട് വായന കഴിഞ്ഞ് മിണ്ടാതെ പോകുന്നുajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6328868579736725388.post-9832601535833660052015-05-31T12:07:28.199+05:302015-05-31T12:07:28.199+05:30“മലയാള സാംസ്കാരികം” എന്ന ബ്ലോഗ് രചിക്കുന്ന ജിയു എ...“മലയാള സാംസ്കാരികം” എന്ന ബ്ലോഗ് രചിക്കുന്ന ജിയു എന്ന ഡോ.ജി .ഉണ്ണിക്കൃഷ്ണന് സമീപകാലത്ത് നെറ്റില്‍ നടക്കുന്ന “തരിസാപ്പള്ളി ചെപ്പേട്
ചര്ച്ചടയ്ക്ക് മറുപടി നല്കുീന്നു (മേയ് ൨൯) “തരിസക്കാരും ചെപ്പേടും പള്ളിയും പട്ടണവും എന്ന പകര്നുകുീ യേശുദേവന്റെ വിളക്ക് തെളിച്ച വേല് നാടുവാഴിയും” എന്ന പേരില്‍ ഒരു പോസ്റ്റ് വഴി. ലിങ്കുകള്‍ നല്കിയിട്ടില്ലാത്തതിനാല് ആധാരരമാക്കിയ രേഖകള്‍ എന്തെല്ലാമെന്നറിയാനും
അവ പരിശോധിക്കാനും കഴിയുന്നില്ല.
കേരള ക്രിസ്ത്യാനികള്‍ -ഉദ്ഭവവും വ്യാപനവും എന്ന പുസ്തകം എഴുതിയ തെക്കുംഭാഗം മോഹന്‍ തെക്കുംഭാഗം മോഹന്‍ എന്ന ബ്ലോഗുവഴിയും വെള്ളാള ചെപ്പേട് എന്ന ബ്ലോഗിലൂടെ കാനം ശങ്കരപ്പിള്ള
എന്ന ഞാനുമാണ് നെറ്റില്‍ അടുത്ത കാലത്ത് തരിസാപ്പള്ളി ശാസങ്ങളെ കുറിച്ച് എഴുതിയത്. ഈ വിഷയത്തില്‍ താല്പര്യമുള്ള ജിയുവിനെ കണ്ടെത്തിയതില്‍ ഞങ്ങള്‍ ഇരുവരും സന്തുഷ്ടര്‍ . ചര്ച്ചണ തുടരാം.പുതിയ പുതിയ തെളിവുകള്‍ നിരത്താം .
ക്ര്സിസ്ത്യന് ചേപ്പേടല്ല “വെള്ളാള ചെപ്പേടാനെന്നുള്ള എന്റെ വാദത്തില്‍ ആദ്യ പോയിന്റ് സ്ഥാന് രവിവര്മ്മളന് എന്ന പെരുമാള്‍ /ചക്രവര്‍ത്തിത തന്നെ ഒരു വേല്ലാളന് ആയിരുന്നു എന്നതായിരുന്നു.അതെക്കുറിച്ച് ജിയു മൌനം പാലിക്കുന്നു.
കൊല്ലത്ത് എ.ഡി ൮൪൯ കാലത്ത് വെള്ളാളര്‍ ,ഈഴവര്‍,വന്ണാര്‍,തച്ചര്എ,രുവിയര് (ഉപ്പു വിളയിക്കുന്നവര്‍),പിന്നെ പടയാളികളായ അറുനൂടവരും മാത്രമേ ഉണ്ടായിരുന്നു എന്നതിന് ചെപ്പേട് തന്നെ തെളിവ് .ക്രിസ്ത്യാനികളും ഇസ്ലാം വിഭാഗങ്ങള്‍ അന്ന് കൊല്ലത്ത്തില്ലായിരുന്നു എന്ന് ശാസനം തന്നെ തെളിവ് .
പിന്നെങ്ങനെ ക്രിസ്ത്യന്‍ ചെപ്പേടാകും.
ശബരീശന് എന്നത് എങ്ങിനെ സപീര്‍ ഈശോ ആയിഎന്നതും ജിയു
വിശദമാക്കണം .ഗുണ്ടെര്ത്റ്റ് ആണ് മാര്‍ സപരീസോയെ ശ്രുഷ്ടിച്ച്ച്ച്ത്.
അതിനു മുമ്പ് ഗൊപിനാഥ റാവുവിനു ശബരീശനായിരുന്നു .മാമൂദീസാ മുക്കിയത് ഗുന്റെര്ത്റ്റ് .
Dr.Kanam Sankar Pillai MS DGOhttps://www.blogger.com/profile/00341168445525436494noreply@blogger.comtag:blogger.com,1999:blog-6328868579736725388.post-71167069217549604642015-05-31T11:26:38.226+05:302015-05-31T11:26:38.226+05:30തേവലക്കര ക്ഷേത്ര കൊള്ള
-----------------'-----...തേവലക്കര ക്ഷേത്ര കൊള്ള

പ്രശസ്ത ആംഗലേയ ചരിത്ര കാരൻ ആയ ആർ. എസ്. വൈറ്റ്വേ
'ഇന്ത്യ യില്‍ പോ ർ ച്ചു ഗീ സ് അധികാര ത്തി ൻ റെ ഉദയം '
പുസ്തകം രചിച്ച് ട്ടു ണ്ട്. അതിൽ ഈ ക്ഷേത്രം കൊള്ളയെക്കുറിച്ച്
പറഞ്ഞി ട്ടുണ്ട് (പുറം 284 )' ഡിസൂസ യുടെ നേതൃത്വ ത്തി ൽ ഒരു കൂട്ടം
പറ ങ്കി പടയാളികള്‍ കടൽ തീരത്ത് നിന്ന് മൈലുകള്‍ അകലെ യുള്ള തേവലക്കര ക്ഷേത്രം
ആക്രമിച്ചു. ക്ഷേത്രം നിറയെ സ്വർണ്ണം ഉണ്ട് എന്ന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നാണ് ആക്രമണ
ത്തി നു തു നി ഞ്ഞ ത് '
വൈറ്റ് വേ യുടെ വിവരണം അതേ പടി സർദാർ കെഎം. പണിക്കര്‍
തൻറെ "കേരള സ്വാതത്ര്യ സമര ചരിത്രം" എന്ന പുസ്തകത്തിലും എടുത്തു ചേര്‍ത്തി ട്ടു ണ്ട്
കൊല്ലം പട്ടണത്തിൽ നിന്ന് തേവലക്കര യില്‍ കുടിയേറിയ "മണിഗ്രാമ" കാരുടെ ക്ഷേത്രമാണ്
പറ ങ്കി ക ൾ കൊള്ള അടിച്ചത്.
ഈവസ്തുത ' ചർച്ചു ഹിസ്റ്ററി ഓഫ് ട്രാ വൻ കൂ ർ '
എന്ന പുസ്തക ത്തി ൽ അതിന്റെ രചയിതാവ് മി: ആഗൂ ർ
രേഖ പ്പെടു ത്തി യയി ട്ടുണ്ട്
തങ്ങള്‍ ക്കു കിട്ടിയ "തരിസാപ്പള ളി ചെപ്പേട് ധരിസായികൾ സൂക്ഷിച്ചിരു ന്ന ത് ഈ ക്ഷേത്ര
നിലവറയി ൽ ആയിരുന്നു. ക്ഷേത്രത്തിലെ സമ്പാദ്യ ത്തോടൊപ്പം ഈ ചെപ്പേടും കൈവശം ആക്കി എന്നു വേണം കരുതാന്‍. അദ്ദേഹം അത് ഗോവയിലെ ലത്തീന്‍ ആർച്ചു ബിഷപ്പ് ആയിരുന്ന അല്ക് സിസ്സ് ഡി മെന്‍സ് സിനു കൈമാറി.
ഇതല്ലാതെ ചെപ്പേ ടുകൾ കൃസ്ത്യാനികളുടെ കൈവശം വരാനും ഗുണ്ടർ ട്ട് അതിനെ മാമോദീസ മുക്കാ നും മറ്റു മാർഗ്ഗമില്ല, Dr.Kanam Sankar Pillai MS DGOhttps://www.blogger.com/profile/00341168445525436494noreply@blogger.comtag:blogger.com,1999:blog-6328868579736725388.post-67479013771840203612015-05-31T11:23:07.040+05:302015-05-31T11:23:07.040+05:30തരി സാ പ്പ ള ളി ചെ പ്ലേട്ടിലെ "ശബരിശോ"
-...തരി സാ പ്പ ള ളി ചെ പ്ലേട്ടിലെ "ശബരിശോ"

വാമൊ ഴി യില്‍ നിന്ന് വര മൊഴിയില്‍ ലേക്ക് ശാസനം ചെമ്പ് ത കിടി ൽ പക ർ ത്തു മ്പോ ൾ അക്ഷരം ങ്ങ ൾ ക്ക് ഇടയിലും വാക്കുകള്‍ ക്കി ട യി ലും ചില വിടവ് സ്വഭാവി ക മാ യി വന്നു ഭവി ക്കാം. ആ വിട വു കളെ ഗുണ്ട ർ ട്ട് ഫല പ്ര ദ മായി ഉപയോഗ പ്പെടു ത്തി യ പ്പോ ൾ ഉണ്ടായത് ആകാം ഈ മരു വാ ൻ സ്പ ർ ഈശോ.
സ്പർ ഈശോ എന്ന തന്റെ വട്ടെ ഴു ത്തു പ്രയോഗ മാണ് അതെന്നു വ്യാഖ്യാ നി ച്ചു അദ്ദേഹം. എന്നാല്‍ അതിനു താഴെ യുള്ള
" കൊടുത്തു മരുവാൻ, " നീരേ റ്റു മരു വാ ൻ " എന്ന് ഈ പദങ്ങള്‍ കൂട്ടി വായിച്ചു എടുക്കു മ്പോ ൾ ആ വൃ ക്തി ത്വം വെറും സ്പർ ഈശോ ആയി മാറുന്നു. മറ്റു രണ്ട് പ്ര യോഗ ങ്ങളും പ്രാചീന ഭരണ നടപടി ക ളു ടെ ഭാഗമായി നിലവില്‍ ഇരുന്ന
പ്ര യോഗ ങ്ങ ൾ ആണെന്ന് ഭാഷ ശാസ്ത്രജ്ഞ ർ സമ ർ ത്ഥി ച്ചി ട്ടു ണ്ട്
ചെപ്പേ ടി ലെ' സ്പ ർ ഈശോ 'എന്ന നാമ രൂപ ത്തെ ചില ർ ' ശബരിശോ ' എന്നു വായിച്ചു എടുത്തിട്ടു ണ്ട്. ചില പഠിതാക്ക അങ്ങനെ ഉച്ച രി ച്ചു ട്ടു ണ്ട്. ആ ഉച്ചാരണ വു മാ യി തരിസാപ്പളളി ചെപ്പേ ടി നെ സമീപീ ക്കു മ്പ ൾ വീണ്ടും നാം എത്തുക ബുദ്ധ ജൈന മത സംസ്കാര ത്തി നു മുന്നില്‍ ആണ്. ശബരി, ശബരീ ശ്വ ൻ എന്നിഎന്നി ത്യാദി നാമ രൂപ ങ്ങ ൾ ബുദ്ധ മത സംസ്കൃതി യുടെ ഭാഗം ആണ് എന്നും ഓര്‍ക്കേ ണ്ടി വരുന്നത്.അതാണ് വസ്തുത യെ ങ്കി ൽ "ശബരിശോ" ബുദ്ധ മത ക്കാരനാ യ വർ ത്ത ക പ്ര മാണി യും ആകാം
കേരള ത്തി ൽ ക്രീ സ്തീ യ വ ർ ത്ത ക പ്ര മാണി മാർ ഉണ്ടാകും മുമ്പ് വർത്ത ക രാ യി രു ന്ന തു ഈ വിഭാഗ ത്തി ൽ പ്പെട്ട
വ രാ യിരുന്നു. വിദേശ വർത്ത ക സംഘ ങ്ങള് കേരള തീരത്ത് എത്തുന്നതി നു മുന്‍പ് , അശോകന്റെ കാലം മുതല്‍ തന്നെ ബുദ്ധ ഭിക്ഷുക്ക ളും ദേശീയ വ ണി ക് സംഘങ്ങളും കേരള ത്തി ൽ വ്യാപരിപിച്ചി രു ന്നു അതില്‍ ഒരു ആളായ ശബരിശോ യെ ഗുണ്ട ർ ട്ട് ഭാഷാ സങ്കീ ർ ണ് ത മത ലെ ടു ത്ത് മരുവാ ൻ സ്പർ ഈശോ ആക്കി മാറ്റിയത്
Posted 21st February by Dr Kanam for Thekkumkoor Mohan Dr.Kanam Sankar Pillai MS DGOhttps://www.blogger.com/profile/00341168445525436494noreply@blogger.com